Why E-mahallu

          വിവിധ രംഗങ്ങളിൽ കമ്പ്യൂട്ടറൈസേഷൻ സാധ്യമായിട്ടും വളരെ വ്യക്തതയും കൃത്യതയും ആവശ്യമായ മഹല്ല് സംവിധാനത്തിൽ ഭൂരിഭാഗവും വിവര സാങ്കേതിക വിദ്യ നൽകുന്ന അവസരം പ്രയോചനപ്പെടുത്തുന്നില്ല എന്നതാണ് വസ്തുത. അതിന് പ്രധാനകാരണമായിരുന്നത് മഹല്ല് സംവിധാനം മുഴുവൻ മാനേജ് ചെയ്യുന്നതിന് ആവശ്യമായ സോഫ്റ്റ്വെയർ സംവിധാനങ്ങൾ ലഭ്യമല്ലായിരുന്നു എന്നതാണ്. ഈ പ്രശ്നത്തിനൊരു പരിഹാരമെന്നോണം മലപ്പുറം, പെരിന്തൽമണ്ണ ആസ്ഥാനമായി പ്രവർത്തിക്കുന്ന IRSYS Technologies എന്ന സ്ഥാപനം വളരെ കാലത്തെ ശ്രമഫലമായി രൂപപ്പെടുത്തിയെടുത്ത മഹല്ല് അഡ്മിനിസ്ട്രേറ്റീവ് സോഫ്റ്റ്വെയറാണ് IRSYS E-mahallu.

         ഈ സോഫ്റ്റ്വെയർ ഉപയോഗിച്ച് മഹല്ലുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും കാര്യങ്ങളും കൃത്യമായി സൂക്ഷിക്കാനും സമയം പാഴാക്കാതെ ആവശ്യമായവ തിരഞ്ഞെടുക്കുവാനും സാധിക്കും. വലിയ കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് സോഫ്റ്റ്വെയർ രൂപപ്പെടുത്തിയിട്ടുള്ളത്. ഇതിലൂടെ നിങ്ങളുടെ പണവും സമയവും ഏറെ ലാഭിക്കാൻ സാധിക്കും.

Features


Categorised Reports

മഹല്ലിലെ വീടുകളുടെയും , അംഗങ്ങളുടെയും ഇനം തിരിച്ചുള്ള വിവര ശേഖരണവും ,റിപ്പോർട്ടുകളും .

Complete mahallu software

മഹല്ല് ഭരണത്തിന്റെ സർവ്വതിനേയും ഉൾപ്പെടുത്തിയ സമ്പൂർണ മഹല്ല് സോഫ്റ്റ്‌വെയർ .

Certificates & Forms

മഹല്ലിൽ നിന്നും കൊടുക്കേണ്ട എല്ലാവിധ സർട്ടിഫിക്കറ്റുകളും ഫോറങ്ങളും ലഭിക്കുന്നു .

Easy To Use

വലിയ കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവർക്കു പോലും ലളിതമായി ഉപയോഗിക്കാം .

Support

സോഫ്റ്റ്‌വെയർ മേഖലയിൽ 13 വർഷത്തെ പ്രവർത്തനപരിചയം,സമ്പന്നരായ സപ്പോർട്ട് ടീം .

SMS

മഹല്ലിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ മൊബൈലിലേക് ടെക്സ്റ്റ് മെസ്സേജ് അയക്കുവാനുള്ള സൗകര്യം .

മഹല്ല് സർവ്വേ

കുടുംബ വിവരങ്ങൾ

അംഗങ്ങളുടെ വിവരങ്ങൾ

വിവാഹ നിശ്ചയ രജിസ്റ്റർ

വിവാഹ NOC രജിസ്റ്റർ

നിക്കാഹ് രജിസ്റ്റർ

മരണ രജിസ്റ്റർ

വിവാഹ മോചന രജിസ്റ്റർ

മഹല്ല് വിടുതൽ രജിസ്റ്റർ

ഖബർ ബുക്കിംഗ്/രജിസ്റ്റർ

മദ്രസ്സ രജിസ്റ്റർ

ദർസ് രജിസ്റ്റർ

വഖഫ് സ്വത്ത് രജിസ്റ്റർ

അസറ്റ് രജിസ്റ്റർ

വാടക (റെന്റ്) രജിസ്റ്റർ

NOC സർട്ടിഫിക്കറ്റ്

വിവാഹ സർട്ടിഫിക്കറ്റ്

മരണ സർട്ടിഫിക്കറ്റ്

വിവാഹ മോചന സർട്ടിഫിക്കറ്റ്

വിടുതൽ സർട്ടിഫിക്കറ്റ്

വീടിന്റെ വരിസംഖ്യ

മെമ്പറുടെ വരിസംഖ്യ

കുടിശ്ശിക വിവരങ്ങൾ

വരവ് ചിലവ് രജിസ്റ്റർ

ശമ്പള രജിസ്റ്റർ

ലെഡ്ജർ വൈസ് റിപ്പോർട്ട്

ക്യാഷ് ബുക്ക്

ട്രയൽ ബാലൻസ്

റെസിപ്റ് & പേയ്മെന്റ് അക്കൗണ്ട്

മസ്ജിദ് ബാലൻസ് ഷീറ്റ്

മാസാന്ത റിപ്പോർട്ടുകൾ

ജനറൽബോഡി റിപ്പോർട്ടുകൾ

പ്രോഗ്രാം വരവ് ചിലവ് റിപ്പോർട്ടുകൾ

പലിശ രഹിത ബാങ്കിങ്

എസ്.എം.എസ് സൗകര്യം

പ്രവാസി രജിസ്റ്റർ

കമ്മിറ്റി മീറ്റിംഗുകൾ

യതീംമക്കളുടെ വിവരങ്ങൾ

മീറ്റിംഗ് റിപ്പോർട്ടുകൾ

ബ്ലഡ് ഗ്രൂപ്പ് റിപ്പോർട്ട്

25000

+

Services

500

+

Ready to install

13

+

Years

35

+

Modules

Contact Us

Contact Info

Visit us

IRSYS Technologies, Door No XVIII/791/62-66, Mashreq Trade Centre,Calicut Main Road, Perinthalmanna, Malappuram, Kerala, India -679322

Mail us

info@irsys.in

Call us

+91 9947 201388, +91 9946 201388

Copyright © IRSYS Technologies